HOME
DETAILS
MAL
ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു
backup
November 16 2016 | 03:11 AM
തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ,രാഖി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."