HOME
DETAILS
MAL
സ്‌നേഹപൂര്‍വം; അപേക്ഷാ തിയതി നീട്ടി
backup
November 16 2016 | 17:11 PM
മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്കു സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ ഒന്നുവരെ ദീര്‍ഘിപ്പിച്ചു.
സ്‌കോള്‍ കേരള: പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ്
തിരുവനന്തപുരം: സ്‌കോള്‍ കേരള, മുഖാന്തിരം 2015-17 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറിക്കു പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ നവംബര്‍ 20, 27 തീയതികളിലും 2016-18 ബാച്ചില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ ഡിസംബര്‍ നാല്, 11 തീയതികളിലും അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
വിശദാംശങ്ങള്‍ക്ക് അതതു പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."