HOME
DETAILS
MAL
നിരീക്ഷണ കാമറകള്‍, പഞ്ചിങ് മെഷീന്
backup
November 16 2016 | 18:11 PM
നഗരസഭയുടെ എല്ലാ ഓഫിസുകളിലുമുള്ള പഞ്ചിങ്ങ് മെഷീനുകള്‍ ഉടന്‍ നന്നാക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്ന് ഡെപ്യട്ടി മേയര്‍ ടി.ജെ വിനോദ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ജോലികള്‍ കൃത്യമായി നടക്കുന്നതിന് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുളള പഞ്ചിങ് മെഷീന് കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇതിന് മറുപടിയായി മേയര്‍ അറിയിച്ചു. കൂടാതെ നഗരസഭ വളപ്പിലും എല്ലാ സെക്ഷന്‍ ഓഫിസുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
സര്‍ക്കാര്‍ ഉത്തരവില്ലാതെ അവധി ദിവസങ്ങളിലെ ജോലി അനുവദിക്കില്ല. അതേസമയം പ്ളാനിങ് ബില്‍ പാസാക്കുന്നതു പോലെയുളള അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഈ നിയമം ബാധകമല്ലെന്നും മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."