HOME
DETAILS

ഭിന്നശേഷിക്കാര്‍ക്കായി മത്സരങ്ങള്‍

  
Web Desk
November 16 2016 | 18:11 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-3


ആലപ്പുഴ :ഈ വര്‍ഷത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള അന്തര്‍ദ്ദേശീയ ദിനാഘോഷം ഡിസംബര്‍ മൂന്ന് ശനിയാഴ്ച ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആഘോഷിക്കുന്നു. ഇതു സംബന്ധിച്ച് എം.ഡി.എം. എം.കെ.കബീറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
അംഗപരിമിതര്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. ബുദ്ധിവൈകല്യമുള്ളവര്‍ക്കായി ലളിതഗാനം, ചലച്ചിത്രഗാനം, സംഘഗാനം (നാടന്‍ പാട്ട്), പെയിന്റിങ്, ഫാന്‍സിഡ്രസ്സ്, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്) മത്സരങ്ങള്‍ നടത്തും. ചലനവൈകല്യമുള്ളവര്‍ ലളിതഗാനം, ചലച്ചിതഗാനം, പെന്‍സില്‍ ഡ്രോയിങ് എന്നിവ സംഘടിപ്പിക്കും. കാഴ്ചവൈകല്യമുള്ളവര്‍ക്കായി ലളിതഗാനം, ചലച്ചിത്രഗാനം എന്നിവയും സംസാരവൈകല്യമുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിങും നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 24ന് വൈകുന്നരം നാലിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിന് ഫോണ്‍: 0477 2253870.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago