HOME
DETAILS
MAL
കെ.ടി.സി.ടി അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (കെ.ടി.സി.ടി) നബിദളനാഘോഷത്തോട് അനുബന്ധിച്ചു നല്‍കുന്ന കെ.ടി.സി.ടി അവാര്‍ഡിന് ( 20,000 രൂപ)സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി. രാമനുണ്ണി അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ ആദ്യവാരം കടുവാപള്ളി അങ്കണത്തില്‍ നടക്കുന്ന നബിദിനാചരണ പൊതുസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ.നഹാസ്, എ.സലീം, എ.അഫ്‌സല്‍ തുടങ്ങിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."