HOME
DETAILS
MAL
ഇഹം ഡിജിറ്റലില്‍ ആനുകൂല്യങ്ങള്‍
backup
November 17 2016 | 05:11 AM
കോഴിക്കോട്: ഇഹം ഡിജിറ്റല്‍ ഷോറൂമില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. 500ന്റെയും 1000ത്തിന്റെയും കറന്‍സികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇന്‍സ്റ്റാള്‍മെന്റുകളായി ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഷോറൂമില്‍ ലഭ്യമാണ്.
2016-ല്‍ വാങ്ങുന്ന ഗൃഹോപകരണങ്ങള്‍ക്ക് 2017-ല്‍ പണം തിരിച്ചടക്കാവുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."