HOME
DETAILS
MAL
തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെ സുപ്രിംകോടതി
backup
November 17 2016 | 08:11 AM
ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെ സുപ്രിംകോടതി. ഇത്തരം സംഘടനകളുടെ ആവശ്യമെന്താണെന്ന് സുപ്രിംകോടതി ആരാഞ്ഞു. നായകളെ കൊന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി അറിയിച്ചു.
ഈ സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ജോസ് മാവേലി കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം വേണം നായ്ക്കളെ കൊല്ലാനെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."