HOME
DETAILS
MAL
പാലം അപകടാവസ്ഥയില്‍
backup
November 17 2016 | 19:11 PM
വെള്ളറട: ജങ്ഷനു സമീപം രാജഭരണകാലത്ത് നിര്‍മിച്ച പാലം അപകടാവസ്ഥയില്‍. വെള്ളറട-നെയ്യാറ്റിന്‍കര റൂട്ടില്‍ വെള്ളറട ഗവ. യു.പി.എസിന് സമീപത്തെ പാലമാണ് അപകടാവസഥയിലായത്. കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും ഇളകി കമ്പികള്‍ ദ്രവിച്ചിട്ടുണ്ട്. റോഡിന്റെ മുകള്‍ഭാഗം ടാര്‍ ഇടിഞ്ഞുതാണിട്ട് മാസങ്ങളായി.പാലം അപകടാവസ്ഥയിലാണെന്നു കാണിച്ച് പ്രദേശവാസികള്‍ നിരവധിതവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."