മത്സര വിജയികള്‍:
വണ്‍ ആക്ട് പ്‌ളേ (ഇംഗ്ലീഷ്): ഒന്നാം സ്ഥാനം - എം.എം അഭിരാമി, ദേവഗിരി സി.എം.ഐ പബ്‌ളിക് സ്‌കൂള്‍, കോഴിക്കോട്, മലബാര്‍ സഹോദയ. രണ്ടാം സ്ഥാനം - എം.ബി വിഷ്ണു, പാറമേക്കാവ് വിദ്യാ മന്ദിര്‍, പൂങ്കുന്നം, തൃശൂര്‍ സഹോദയ. മൂന്നാം സ്ഥാനം - പി.എന്‍ സല്‍മാനുല്‍ ഫാരിസ്, അല്‍ ആമേന്‍ പബ്‌ളിക് സ്‌കൂള്‍, ഇടത്തല, കേരളം സി.ബി.എസ്.ഇ സ്‌കൂള്‍ സഹോദയ എറണാകുളം.
കാറ്റഗറി 1 :
പെയിന്റിങ് (ക്രയോണ്‍): ഒന്നാം സ്ഥാനം - റൊമാനൊ ജിമ്മി, ശാന്തല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍, മുട്ടം, സെന്‍ട്രല്‍ കേരളം സഹോദയ. രണ്ടാം സ്ഥാനം - പി. ശ്രദ്ധ, ക്രൈസ്റ്റ് സി.എം.ഐ പബ്‌ളിക് സ്‌കൂള്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് സഹോദയ. മൂന്നാം സ്ഥാനം - ഹനിയ എസ്, കൊയിലാണ്ടി കോഴിക്കോട്, മലബാര്‍ സഹോദയ.
പെയിന്റിങ് (വാട്ടര്‍ കളര്‍) : ഒന്നാം സ്ഥാനം - സിയാ സില്‍വസ്റ്റര്‍, ഹില്‍ ബ്ലൂംസ് സ്‌കൂള്‍, മാനന്തവാടി, വയനാട് സഹോദയ. രണ്ടാം സ്ഥാനം - നൈന നായര്‍, സില്‍വര്‍ ഹില്‍സ് സി എം ഐ പബ്‌ളിക് സ്‌കൂള്‍, കോഴിക്കോട്, മലബാര്‍ സഹോദയ. മൂന്നാം സ്ഥാനം - മാധവ്. എസ്, ആറ്റിങ്ങല്‍, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് സഹോദയ.
കാറ്റഗറി 2 :
പെന്‍സില്‍ ഡ്രോയിങ് : ഒന്നാം സ്ഥാനം - സഹ്‌വ മറിയം എം.ടി, അല്‍ ഹറാമെയിന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഇടക്കാട്, വിദ്യ സഹോദയ. രണ്ടാം സ്ഥാനം - നദ്വൈദ് എസ്, മുട്ടിക്കുളങ്ങര, പാലക്കാട് സഹോദയ. മൂന്നാം സ്ഥാനം - അനുജത് സിന്ധു, ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂള്‍, തൃശൂര്‍ സഹോദയ.
നാടോടി നൃത്തം (ആണ്‍): ഒന്നാം സ്ഥാനം - അഭിജിത് പി സി, കോ ഓപ്പറേറ്റിവ് പബ്ലിക് സ്‌കൂള്‍, പുതുക്കാട്, തൃശൂര്‍ സഹോദയ. രണ്ടാം സ്ഥാനം - അശ്വിന്‍ എം, മുട്ടിക്കുളങ്ങര, പാലക്കാട് സഹോദയ. മൂന്നാം സ്ഥാനം - സിദ്ധാര്‍ഥ് വേണുഗോപാല്‍, ഐ ഇ എസ് പബ്ലിക് സ്‌കൂള്‍, ചിറ്റിലപ്പിള്ളി, തൃശൂര്‍ സഹോദയ.
കാര്‍ട്ടൂണ്‍ : ഒന്നാം സ്ഥാനം - ഷാനില്‍ ഷാജു, ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍, പഴുവില്‍, തൃശൂര്‍ സഹോദയ. രണ്ടാം സ്ഥാനം - സിജില്‍ എസ് ജെ, ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍, മുഖത്തല, വഞ്ചിനാട് സഹോദയ. മൂന്നാം സ്ഥാനം - ദേവനാരായണ്‍ രാജീവ്, ചാവറപുരം, സൗത്ത് സോണ്‍ തിരുവനന്തപുരം സഹോദയ.
കാറ്റഗറി 3 :
പദ്യനിര്‍മാണം (ഇംഗ്ലീഷ്) : ഒന്നാം സ്ഥാനം - സ്വാതി എം, കാട്ടാമ്പഴിപ്പുറം, പാലക്കാട് സഹോദയ. രണ്ടാം സ്ഥാനം - എബിന്‍ ബാബു, കോ ഓപ്പറേറ്റിവ് പബ്ലിക് സ്‌കൂള്‍, പുതുക്കാട്, തൃശൂര്‍ സഹോദയ. ആലിയ വര്‍ഗീസ്, ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍, എടത്വാ, ആലപ്പുഴ സഹോദയ. മൂന്നാം സ്ഥാനം - അഷിത വത്സലന്‍, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, മോവാഞ്ചേരി, കണ്ണൂര്‍ സഹോദയ. അനു ജിമ്മി, സെന്റ്. ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കീഴൂര്‍, കോട്ടയം സഹോദയ.
കാറ്റഗറി 4:
പെയിന്റിങ് (ഓയില്‍ കളര്‍) : ഒന്നാം സ്ഥാനം - മുഹമ്മദ് അബ്ദുല്‍ റഹിം, അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍, ചെമ്മണ്ണൂര്‍, വിദ്യ സഹോദയ. രണ്ടാം സ്ഥാനം - അശ്വജിത്, പെരുമ്പടപ്പ, മലപ്പുറം സെന്‍ട്രല്‍ സഹോദയ. മൂന്നാം സ്ഥാനം - അഞ്ചു അശോകന്‍, ബി.ആര്‍.എം സെന്‍ട്രല്‍ സ്‌കൂള്‍, ചെങ്ങമനാട്, അനന്തപുരി സഹോദയ.
കഥയെഴുത്ത് (മലയാളം) : ഒന്നാം സ്ഥാനം - ആര്‍ദ്ര അശോക്, ഭാരതീയ വിദ്യാ ഭവന്‍, വയനാട്, വയനാട് സഹോദയ. രണ്ടാം സ്ഥാനം - സിയോണ ആം സജി, ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് സഹോദയ. മൂന്നാം സ്ഥാനം - അപര്‍ണ വിജയന്‍, തിരുവനന്തപുരം, സൗത്ത് സോണ്‍ തിരുവനന്തപുരം സഹോദയ.
പദ്യനിര്‍മാണം (ഹിന്ദി) : ഒന്നാം സ്ഥാനം - ഐശ്വര്യ പ്രദീപ്, ശബരി സെന്‍ട്രല്‍ സ്‌കൂള്‍, ചെര്‍പ്പുളശേരി, പാലക്കാട് സഹോദയ. രണ്ടാം സ്ഥാനം - ശ്രീജ പി.എസ്, ഗിരിനഗര്‍ കൊച്ചി, കേരളം സി.ബി.എസ്.ഇ സ്‌കൂള്‍ സഹോദയ, എറണാകുളം. അഭിരാമി സതീഷ്, ചിന്മയ വിദ്യാലയ, താഴത്തങ്ങാടി, കോട്ടയം സഹോദയ. മൂന്നാം സ്ഥാനം - ശ്രീഹരി ആര്‍ നമ്പ്യാര്‍, ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് സഹോദയ. സ്മൃതി സുമേഷ്, കോന്നി, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സഹോദയ.
ഉപന്യാസ രചന (മലയാളം) : ഒന്നാം സ്ഥാനം - റ്റെസ് മരിയ സുനില്‍, സെന്റ് കുര്യാക്കോസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവമ്പാടി, കോട്ടയം സഹോദയ. രണ്ടാം സ്ഥാനം - ഡെല്ലാ ആന്‍ പാലിയേക്കര, ഈസ്റ്റ് ഫോര്‍ട്ട്, തൃശൂര്‍ സഹോദയ. അഞ്ജന അനില്‍, നെടുമണ്‍കാവ്, കൊല്ലം, വേണാട് സഹോദയ. മൂന്നാം സ്ഥാനം - റിയ മേരി മാത്യു, തിരുവനന്തപുരം, ട്രിവാന്‍ഡ്രം സഹോദയ.
ഉപന്യാസ രചന (ഹിന്ദി): ഒന്നാം സ്ഥാനം : ശ്വേതാ വാമനന്‍, കോതമംഗലം, സെന്‍ട്രല്‍ കേരളം സഹോദയ. രണ്ടാം സ്ഥാനം - ശ്രീജ പി എസ്, ഗിരിനഗര്‍, കൊച്ചി, കേരളം സി.ബി.എസ്.ഇ സ്‌കൂള്‍ സഹോദയ എറണാകുളം. സാക്ഷി, മുള്ളൂക്കര, തൃശൂര്‍ സഹോദയ. മൂന്നാം സ്ഥാനം - ഏകതാ സ്മൃതി സിങ്, ബിഷപ്പ് മൂര്‍ വിദ്യാപീഠം, ചേര്‍ത്തല, ആലപ്പുഴ സഹോദയ.
കാര്‍ട്ടൂണ്‍ : ഒന്നാം സ്ഥാനം - എം. അനന്തകൃഷ്ണന്‍, വാര്‍വിന്‍ സ്‌കൂള്‍, വൈക്കം, കോട്ടയം സഹോദയ. രണ്ടമ്മ സ്ഥാനം - മുഹമ്മദ് സിനാന്‍, ഹോളിക്രോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃശൂര്‍ സഹോദയ. മൂന്നാം സ്ഥാനം - ഹിമ സൂസന്‍ സക്കറിയ, മുക്കോലയ്ക്കല്‍, സൗത്ത് സോണ്‍ ട്രിവാന്‍ഡ്രം സഹോദയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."