HOME
DETAILS
MAL
ഏക സിവില്‍കോഡ്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സായാഹ്നം ഇന്ന്
backup
November 19 2016 | 07:11 AM
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം നാലിന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. എ.കെ അബ്ദുല്‍ ബാഖി ഉദ്ഘാടനം ചെയ്യും. ബഷീര്‍ അസ്അദി അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും.
വിജയിപ്പിക്കണം: സമസ്ത
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം വിജയിപ്പിക്കണമെന്ന് പി.കെ.പി അബ്ദുസലാം മുസ്‌ലിയാരും പി.പി ഉമര്‍ മുസ്‌ലിയാരും ആഹ്വനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."