HOME
DETAILS
MAL
കാറ്റു കരയിച്ച കരയനക്കങ്ങള്
backup
November 19 2016 | 15:11 PM
മരണം താണ്ഡവമാടുകയായിരുന്നു ഹെയ്തിയില്‍. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ മാത്യൂ കൊടുങ്കാറ്റ് ക്യൂബയിലും നാശം വന്‍നാശം വിതച്ചു. വടക്കേ അമേരിക്കയുടെ തീരങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം ആയിരത്തിനടുത്തു.
കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന മാത്യൂ ആഞ്ഞടിച്ചതോടെ ഫ്ളോറിഡ, ജോര്‍ജ്ജിയ വരെയും സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ എല്ലാം തുടച്ചുനീക്കി.
കാറ്റു വീശിക്കഴിഞ്ഞും ദുരന്തം തീരുന്നില്ല. മാസം ഒന്നു കഴിഞ്ഞിട്ടും ഇപ്പോഴും ഇവിടത്തെ ജീവിതങ്ങള്‍ ദുരിതക്കയത്തില്‍ തന്നെ.
[gallery link="file" columns="1" size="large" ids="171237,171238,171239,171240,171241,171242,171243,171244,171245"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."