HOME
DETAILS
MAL
നിവേദനം നല്‍കി
backup
November 20 2016 | 03:11 AM
കൊച്ചി: അരൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മലയാളിഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസിന്റെ കുടുംബത്തിന് വീടുപോലുമില്ലെന്നും മൂന്ന് വയസുള്ള മകളുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."