HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
backup
May 20 2016 | 05:05 AM
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. രാജി അറിയിച്ചുള്ള രാജികത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് രാവിലെ പത്തരയോടെയാണ് ഉമ്മന്‍ ചാണ്ടി ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി. സദാശിവത്തിന് രാജി കത്ത് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."