HOME
DETAILS
MAL
എം.എം മണിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
backup
November 20 2016 | 12:11 PM
തിരുവനന്തപുരം: വൈദ്യുത വകുപ്പ് മന്ത്രിയായി സി.പി.എം നേതാവ് എം.എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് എം.എം മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."