HOME
DETAILS

മറ്റുള്ളവരുടെ അക്കൗണ്ടില്‍ കള്ളപ്പണമിട്ടാല്‍ ഏഴു വര്‍ഷം തടവ്

  
backup
November 20 2016 | 19:11 PM

%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf



ന്യൂഡല്‍ഹി:കള്ളപ്പണത്തിന്റെ നിരോധിത നോട്ടുകള്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ഏഴു വര്‍ഷം വെളിച്ചം കാണില്ല. അസാധുവാക്കിയ കണക്കില്‍പ്പെടാത്ത നോട്ടുകള്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടാല്‍ ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആദായനികുതി വകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്.
ബിനാമി ട്രാന്‍സാക്ഷന്‍ ആക്ടിലെ വകുപ്പുകളില്‍ ഭേദഗതി വരുത്തിയാണ് ഈ ശിക്ഷാ നിയമം നടപ്പാക്കാന്‍ പോകുന്നത്. ഈ മാസം ഒന്നുമുതല്‍ ഭേദഗതി വരുത്തിയ നിയമം പ്രാബല്യത്തില്‍ വന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുതുക്കിയ നിയമമനുസരിച്ച് പണം നല്‍കുന്നയാളും അക്കൗണ്ട് ഉടമയും വിചാരണ നേരിടേണ്ടിവരും. തടവുമാത്രമല്ല പിഴ ശിക്ഷയും ലഭിച്ചേക്കും.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ടിനുശേഷം നടന്ന വലിയ ഇടപാടുകളെ സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണക്കാര്‍ മറ്റുള്ളവരുടെ അക്കൗണ്ടിലൂടെ പണം മാറ്റിയെടുക്കുന്നതായി ആദായനികുതി വകുപ്പിനു സൂചന ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  28 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  41 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago