HOME
DETAILS
MAL
നികത്താതെ ഒഴിവുകള്‍
backup
November 21 2016 | 05:11 AM
കാസര്‍കോട്: ഇരുപത്തിയഞ്ചു അങ്കണവാടികള്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്നതാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഈ കണക്കുകളൊന്നും ജില്ലയില്‍ പാലിക്കപ്പെട്ടില്ല. അമ്പതോളം സൂപ്പര്‍ വൈസര്‍മാരുടെ ഒഴിവുകളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്.
സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ പ്രോജക്ടുവഴിയാണ് നികത്തേണ്ടത്. ഇവര്‍ ആവശ്യത്തിനു ഇല്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനവും കാര്യക്ഷമമായി വിലയിരുത്താനാകുന്നില്ല.
16 വര്‍ക്കര്‍മാരുടെയും 96 ഹെല്‍പര്‍മാരുടെയും ഒഴിവുകളും ജില്ലയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."