HOME
DETAILS
MAL
പെന്ഷന് ഫോറം പൂരിപ്പിച്ച് നല്‍കണം
backup
November 22 2016 | 09:11 AM
ഈരാറ്റുപേട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കുന്നതിനുള്ള വിവരശേഖരണത്തിനായി 1960 മുതല്‍ 2010 വരെ തിടനാട് ഗ്രാമ പഞ്ചായത്തില്‍ അംഗങ്ങളായിരുന്നവരില്‍ നിന്നും ഇലക്ഷന് ഐ.ഡി, കാര്‍ഡ്, നിലവില്‍ പെന്ഷന് ലഭിക്കുന്നുണ്ടെകില് അതിന്റെ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫിസില്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."