HOME
DETAILS
MAL
നോട്ട് നിരോധനം: കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
backup
November 23 2016 | 06:11 AM
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി ഡിസംബര്‍ 2 ന് പരിഗണിക്കും.
നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഹരജികള്‍ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."