HOME
DETAILS
MAL
റുവാണ്ട വംശഹത്യ: ബിഷപ്പുമാര്‍ മാപ്പുപറഞ്ഞു
backup
November 23 2016 | 06:11 AM
റുവാണ്ട: 1994ല്‍ നടന്ന റുവാണ്ട വംശഹത്യയില്‍ മാപ്പു പറഞ്ഞു കത്തോലിക് ബിഷപ്പുമാര്‍.
തെറ്റായ നടപടികളുടെ പേരില്‍ എല്ലാ ക്രിസ്ത്യാനികളും മാപ്പു പറയുന്നുവെന്നായിരുന്നു റുവാണ്ടയിലെ കത്തോലിക് പള്ളി ബിഷപ്പുമാര്‍ അറിയിച്ചത്.
വംശഹത്യയില്‍ പങ്കെടുത്തതില്‍ തങ്ങള്‍ പശ്ചാത്തപിക്കുന്നുവെന്നും ബിഷപ്പുമാര്‍ പറഞ്ഞു. വംശഹത്യയില്‍ പങ്കെടുക്കുക വഴി ഇടവകാംഗങ്ങള്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ ലംഘിച്ചതായി തങ്ങള്‍ മനസിലാക്കുന്നു.
ഞായറാഴ്ച പള്ളിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ബിഷപ്പുമാരുടെ ഏറ്റുപറച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."