HOME
DETAILS
MAL
ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കാന്‍ അനുവദിക്കണം: എഫ്.എസ്.ഇ.ടി.എഫ്
backup
November 23 2016 | 20:11 PM
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം പരിധിയില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും പിന്‍വലിക്കുവാന്‍ അനുവദിക്കണമെന്ന് സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതിയായ ഫെഡറേഷന് ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.
രഞ്ജിത്ത് ജോര്‍ജ്,ജയ്സണ്‍ മാത്യു മാന്തോട്ടം, മാത്യൂസ് ശങ്കരത്തില്‍, വി.എം. മോഹനന്‍പിള്ള, ജോസ് തേക്കിലക്കാട്ടില്‍, ടോബിന് കണ്ടനാട്ട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."