HOME
DETAILS
MAL
ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ച് സുപ്രിംകോടതി ഉത്തരവ്
backup
November 25 2016 | 09:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനമ. പടക്കക്കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ് സുപ്രിംകോടതി നിര്‍ദ്ദേശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."