HOME
DETAILS
MAL
ഇന്നത്തെ തുല്യതാ പരീക്ഷ മാറ്റി
backup
November 26 2016 | 04:11 AM
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷ നവംബര്‍ 29ന് നടക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."