HOME
DETAILS

ജില്ലാ കേരളോത്സവം വേങ്ങരയില്‍

  
backup
November 26 2016 | 07:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0

 

മലപ്പുറം: ജില്ലാ കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 18വരെ വേങ്ങരയില്‍ നടക്കും. ബ്ലോക്ക്, മുനിസിപ്പല്‍തല മത്സരങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കും. ജില്ലാ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള എന്റട്രികള്‍ ഡിസംബര്‍ ഒന്‍പതിനു വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തില്‍ നല്‍കണം.
ഇതുസംബന്ധിച്ച് ജില്ലാപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, ടി. ഹാജറുമ്മ, മെമ്പര്‍ സലീം കുരുവമ്പലം, സെക്രട്ടറി മന്‍സൂര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ജില്ലാ കാംപസ് കാള്‍ തുടങ്ങി

മലപ്പുറം: പാണക്കാട് ഹാദിയ സെന്ററില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാംപസ് കാളിന് തുടക്കം. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷനായി. കാംപസിലെ മുസ്‌ലിം വിദ്യാര്‍ഥി എന്ന വിഷയം സിംസാറുല്‍ ഹഖ് ഹുദവിയും കാംപസിലെ സംഘാടകന്‍ വിഷയം റഹീം ചുഴലിയും കല, ഇസ്‌ലാമിന്റെ സൗന്ദര്യം വിഷയം ഡോ. ബഷീര്‍ ഫൈസിയും അവതരിപ്പിച്ചു.
കാസര്‍കോട് ജില്ലാ മുശാവറ അംഗം ഇബ്രാഹീം മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, ഷാഫി മാസ്റ്റര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, അഷ്‌റഫ് മലയില്‍, നിസാമുദ്ദീന്‍ പുതുപ്പറമ്പ്, ശഫീഖ് പൂക്കളത്തൂര്‍ സംസാരിച്ചു.
ദഅ്‌വത്തിന്റെ രീതി ശാസ്ത്രം, അഹ്‌ലുസ്സുന്നത്തിന്റെ ആദര്‍ശ വിശുദ്ധി, ശാസ്ത്രം, വിദ്യഭ്യാസം, സാഹിത്യം, ചലച്ചിത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാന ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കും.
ഇന്നു വൈകിട്ട് ഹാദിയ സെന്ററില്‍ ജില്ലാ സെക്രട്ടേറിയറ്റും ചേരും.

നും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago