HOME
DETAILS

ഫാക്ടിലെ ബാര്‍ജിലേക്ക് കൊണ്ടുപോയ വാതകം ചോര്‍ന്നു

  
backup
May 20, 2016 | 7:34 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95

കൊച്ചി: ഫാക്റ്റിന്റെ് ഏലൂര്‍ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ നിന്നും അമ്പലമുകളിലെ ഫാക്റ്ററിയിലേക്കു ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നു. ബാര്‍ജിലെ ജീവനക്കാരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം വീടുകളില്‍ നിന്നുള്ളവരെ അടിയന്തിരമായി ഒഴിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാത്രി വൈകിയിട്ടും ചോര്‍ച്ച അടക്കാന്‍ കഴിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അമോണിയയുടെ വ്യാപനം തടയാനുള്ള ശ്രമം തുടങ്ങി. ചാക്ക് വെള്ളം നനച്ചു ചോര്‍ച്ചയുള്ള ഭാഗത്ത് ഇട്ട് കൂടുതല്‍ അമോണിയ വാതകം വ്യാപിക്കാതിരിക്കാനുള്ള ശ്രമം ആണ് അദ്യം നടത്തിയത്. പരിസരപ്രദേശങ്ങളില്‍ അമോണിയ വ്യാപിച്ചതിനെ തുടര്‍ന്നു പലര്‍ക്കും ശ്വാസതടസം ഉണ്ടായി. ഫാക്റ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ്് ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ചോര്‍ച്ചയില്‍ ഭയക്കാന്‍ ഒന്നുമില്ലെന്നു ഫാക്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  14 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  14 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  14 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  14 days ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  14 days ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  14 days ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  14 days ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  14 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago