HOME
DETAILS
MAL
ഓര്‍മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വര്‍ധിപ്പിക്കാം
backup
November 26 2016 | 23:11 PM
പഠനം എളുപ്പമാക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനുമായി പുറത്തിറങ്ങാറുള്ള ധാരാളം പുസ്തകങ്ങള്‍ക്കിടയിലേക്ക് മനശാസ്ത്ര സമീപനങ്ങളിലൂടെ ഓര്‍മശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാനുള്ള രീതികള്‍ പറയുന്ന പുസ്തകം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ലേഖകന്‍ ചില ടെലിവിഷന്‍ ചാനലുകളില്‍ ഇത്തരം പരിപാടികളുടെ അവതാരകന് കൂടിയാണ്. 17 അധ്യായങ്ങളിലായി വിവിധ വശങ്ങളെ വിശകലനം ചെയ്യുന്നു.
114 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."