HOME
DETAILS
MAL
ഇലക്ട്രീഷന്‍ കം പ്ലംബര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
backup
November 30 2016 | 19:11 PM
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി മുക്കാലിയിലുള്ള മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ഇലക്ട്രീഷന്‍-കം-പ്ലംബര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ താത്ക്കാലിക ഒഴിവിലേക്ക് ഡിസംബര്‍ ഏഴിന് രാവിലെ 11ന് എം.ആര്‍.എസ്-ല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 04924 253347.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."