HOME
DETAILS
MAL
14കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്
backup
November 30 2016 | 21:11 PM
കുന്ദമംഗലം: കുന്ദമംഗലത്ത് 10-ാംതരം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നലെ രാവിലെ ചെത്തുകടവിലാണു സംഭവം.
7.30ന് ട്യൂഷന്‍ ക്ലാസിനുപോകുകയായിരുന്ന 14കാരനെ ഓംനി വാഹനത്തിലെത്തിയ രണ്ടംഗ സംഘമാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാഹനം നിര്‍ത്തി കുട്ടിയോടു കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."