HOME
DETAILS
MAL
ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി
backup
December 01 2016 | 13:12 PM
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 2017 ജനുവരി 21 വരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനും ബോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."