HOME
DETAILS
MAL
തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍
backup
December 02 2016 | 00:12 AM
മലപ്പുറം: പൊലിസ് സ്റ്റേഷനിലെ സമീപകാലത്തുണ്ടായ അപകടമരണക്കേസില്‍ ഉള്‍പ്പെട്ട വാഹനം ഓടിച്ച ഡ്രൈവറെ കേസില്‍നിന്നു ഒഴിവാക്കിത്തരാമെന്നും പൊലിസുകാരനാണെന്നും തെറ്റിദ്ധരിപ്പിച്ചു പണം വാങ്ങിയയാള്‍ അറസ്റ്റിലായി.
മലപ്പുറം വലിയങ്ങാടി സ്വദേശി മുനവ്വര്‍ എന്നയാളെയാണ് മലപ്പുറം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ജാബിറും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരേ മലപ്പുറം പൊലിസ് സ്റ്റേഷനില്‍ പിടിച്ചുപറിക്കു മുന്‍പും കേസുകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."