HOME
DETAILS
MAL
ആഴ്‌സണല്‍ പുറത്ത്; മാഞ്ചസ്റ്റര്‍ സെമിയില്‍
backup
December 02 2016 | 05:12 AM
ലണ്ടന്‍: ആഴ്‌സണലിനെ അട്ടിമറിച്ച് സതാംപ്ടനും വെസ്റ്റ് ഹാമിനെ കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയില്‍. സതാംപ്ടന്‍ 2-0ത്തിനാണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. വെസ്റ്റ്ഹാമിനെതിരേ 4-1നായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. സെമിയില്‍ ലിവര്‍പൂള്‍ സതാംപ്ടനേയും മാഞ്ചസ്റ്റര്‍ ഹള്‍ സിറ്റിയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."