HOME
DETAILS
MAL
സംഗീതമേ ജീവിതം
backup
December 03 2016 | 23:12 PM
പത്മശ്രീ ഡോ. കെ.ജെ യേശുദാസിനെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥത്തിന്റെ രണ്ടണ്ടാം പതിപ്പ്.
അന്‍പതു വര്‍ഷമായി മലയാളി കേട്ടുകൊണ്ടിരിക്കുന്ന ആ ആലാപനത്തെ സംഗീത, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ 52 ലേഖകര്‍ വിലയിരുത്തുന്നു. നിരീക്ഷണങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളുമായി 76 ലേഖനങ്ങള്‍. യേശുദാസെന്ന ഗായകന്റെ സംഗീത ജീവിതത്തിലേക്കുള്ള കിളിവാതിലാണീ പുസ്തകം.
304 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."