HOME
DETAILS
MAL
ദലിത് പീഡനം: പ്രതികള്‍ക്ക് ജാമ്യം
backup
December 04 2016 | 05:12 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതരെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതികളായ രണ്ടു പൊലിസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ ജാമ്യം. ഗിര്‍- സോമനാഥ് ജില്ലയിലെ ഉന പട്ടണത്തിലാണ് ദലിതര്‍ക്ക് പീഡനമേല്‍ക്കേണ്ടി വന്നത്.
ശാന്തിഭായി മോണ്പാര, നിതിന്‍ കോത്താരി, പൊലിസ് ഇന്‍സ്പെക്ടര്‍ നിര്‍മല്‍ സിന്‍ഹ, സബ് ഇന്‍സ്പെക്ടര്‍ നരേന്ദ്രദേവ് പാണ്ഡെ എന്നിവര്‍ക്കാണ് ജസ്റ്റിസ് എ.ജെ ദേശായി ജാമ്യം നല്‍കിയത്. പൊലിസുകാര്‍ ഉള്‍പ്പടെ ദലിതരെ മര്‍ദിച്ച നാലുപേരും സനാതന്‍ ഗൗ സേവാ ട്രസ്റ്റ് അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."