HOME
DETAILS
MAL
ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ഐക്യറാലി
backup
December 05 2016 | 06:12 AM
ജക്കാര്‍ത്ത: മതനിന്ദാ ആരോപണം നേരിടുന്ന ജക്കാര്‍ത്ത ഗവര്‍ണര്‍ ബുസ്കി തജാഹ്ജ പുര്നാമയ്ക്ക് പിന്തുണയുമായി പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. റാലിയില്‍ 30,000ത്തിലധികം ആളുകള്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി രണ്ട് ലക്ഷത്തോളം മുസ്ലിംകള് പങ്കെടുത്ത റാലി കഴിഞ്ഞദിവസം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."