HOME
DETAILS
MAL
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്് എറണാകുളം വരെ
backup
December 05 2016 | 07:12 AM
മലപ്പുറം: കുമ്പളം-തുറവൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ടെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സ്പ്രസ്, 16307 ആലപ്പുഴ - കണ്ണൂര്‍ എക്‌സ്പ്രസ് (എക്‌സിക്യൂട്ടീവ്) വണ്ടികള്‍ ഇന്നുമുതല്‍ ജനുവരി ഏഴുവരേ എറണാകുളത്ത് സര്‍വിസ് അവസാനിപ്പിക്കുമെന്നും ആലപ്പുഴ വരേയുള്ള സര്‍വിസുകള്‍ ഭാഗികമായി റദ്ദ് ചെയ്തതായും റെയില്‍വേ അറിയിച്ചു. എന്നാല്‍ ഞായറാഴ്ചകളില്‍ സാധാരണപോലെ സര്‍വിസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."