HOME
DETAILS

ഇനി ആശങ്കയുടെ മണിക്കൂറുകള്‍; വികാരം നിയന്ത്രിക്കാനാകാതെ തമിഴ് ജനത

  
backup
December 05 2016 | 13:12 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b5%81-2

ചെന്നൈ: ഇനി ആശങ്കയുടെ മണിക്കൂറുകളിലാണ് തമിഴ്‌നാട്. കഴിഞ്ഞ 24 മണിക്കൂറായി ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ജനത ജയലളിത മരിച്ചെന്ന അഭ്യൂഹം പരന്നതോടെ അക്രമാസക്തരായി. ആശുപത്രി അടിച്ചുതകര്‍ക്കുന്നതിനായായിരുന്നു പിന്നീടുള്ള ശ്രമം. ബാരിക്കേഡ് തകര്‍ത്തതോടെ പൊലിസും അടി തുടങ്ങി. പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.

വിരണ്ടോടിയ പ്രവര്‍ത്തകര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരും തിരിച്ചുവരുന്നതോടെ ആശുപത്രിക്കുമുന്നില്‍ ജനസാഗരമാകും.

തമിഴ്‌നാട്ടില്‍ കടകളെല്ലാം അടച്ചുതുടങ്ങി. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കു നാളെ അവധി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും അടച്ചുതുടങ്ങി. ജനക്കൂട്ടം അക്രമാസക്തരാകുമോ എന്നു പേടിച്ചു പലരും വീടുകളില്‍നിന്നു പുറത്തേക്കിറങ്ങുന്നില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago