HOME
DETAILS
MAL
എം.എസ്.ഡബ്ല്യു പരീക്ഷ
backup
December 06 2016 | 04:12 AM
സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (റഗുലര്‍സപ്ലിമെന്ററി -ഡിസംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 21ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ എട്ടു വരെയും 130 രൂപ പിഴയോടെ 13 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ഡിസംബര്‍ 14നകം സര്‍വകലാശാലയില്‍ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."