HOME
DETAILS
MAL
മുജാഹിദ് ഐക്യം: പ്രചാരണം വാസ്തവ വിരുദ്ധമെന്ന്
backup
December 07 2016 | 01:12 AM
കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ടു മുജാഹിദ് വിസ്ഡം വിഭാഗവുമായി യാതൊരു ചര്‍ച്ചയും കെ.എന്‍.എം നടത്തിയിട്ടില്ലെന്ന ടി.പി.അബ്ദുല്ലക്കോയ മദനിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണെന്നും മറിച്ചുള്ള ചില പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും വിസ്ഡം സംസ്ഥാന കണ്‍വീനര്‍ സി.പി.സലീം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."