HOME
DETAILS
MAL
സന്നാഹ മത്സരത്തില്‍ ധോണി കളിച്ചേക്കും
backup
December 07 2016 | 01:12 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമില്‍ കളിച്ചേക്കും. ജനുവരി 15 മുതലാണ് ഇംഗ്ലണ്ട്- ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ജനുവരി 1, 12 തിയതികളില്‍ സന്നാഹ മത്സരങ്ങള്‍ അരങ്ങേറും. കഴിഞ്ഞ ഒക്ടോബറില്‍ ഏകദിനം കളിച്ച ശേഷം ധോണി പിന്നീട് മത്സരങ്ങള്‍ക്കായി മൈതാനത്തിറങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."