HOME
DETAILS

പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു

  
backup
December 07, 2016 | 5:51 AM

%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പൈപ്പുകള്‍ പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്. പാഴിയോട്ടു മുറി പാത്രമംഗലം റോഡിലും, പാഴിയോട്ടു മുറി കയറ്റത്തിലുമുള്ള പൈപ്പുകള്‍ പൊട്ടി മാസങ്ങളോളമായി വെള്ളം ഒഴുകി പോകുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്താണ് കടങ്ങോട്. പഞ്ചായത്തിലെ പല കോളനികളിലേക്കും കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി ഉപയോഗിച്ചാണ് ശുദ്ധ ജലം എത്തിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം കോളനികളില്‍ എത്താത്തതുമൂലം കുടിവെള്ളത്തിനായി വളരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് കോളനിവാസികള്‍ക്കുള്ളത്. റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി പോകുന്നത് നാട്ടുകാര്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വേണ്ട നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരേയും തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  16 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  16 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  16 hours ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  16 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  17 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  17 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  17 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  17 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  18 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  18 hours ago