HOME
DETAILS

കരാറുകാരന്റെ പ്രസ്താവന അടിസ്ഥാന രഹിതം: യു.ഡി.എഫ്

  
backup
December 07, 2016 | 5:52 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%85

മാള: ആറ് വര്‍ഷം മുന്‍പ് തുടക്കമിട്ട പുത്തന്‍ചിറ കരിങ്ങാച്ചിറ സഌയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച സംഭവത്തില്‍ കരാറുകാരന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് യു.ഡി.എഫ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 1.75 കോടി രുപ വകയിരുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ നിലവില്‍ ഇതുവരെ നിര്‍മാണം നടത്തിയ തുകയായി കണക്കാക്കി ഒരു കോടി രൂപ പാര്‍ട്ട് ബില്ലായി സബ്ബ്മിറ്റ് ചെയ്തിരുന്നു. 80 ലക്ഷം കരാറുകാരന് ലഭിച്ചിട്ടുണ്ട്. ടി.എന്‍ പ്രതാപന്‍ എം.എല്‍.എ കരാറുകാരന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ സമരം പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് നിലച്ച നിര്‍മാണം പുനരാരംഭിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പാര്‍ട്ടിയും, യൂത്ത് കോണ്‍ഗ്രസും പണി പൂര്‍ത്തികരിക്കുന്നതിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരിന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി എഗ്രിമെന്റ് കരാറുകാരന്‍ ഒപ്പിട്ടിരുന്നു. സ്വന്തം ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഈ വലിയ വികസന പദ്ധതിയുടെ പണി പൂര്‍ത്തികരിക്കണമെന്ന് പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്് വി.എ നദീര്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  17 hours ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  17 hours ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  17 hours ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  17 hours ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  18 hours ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  18 hours ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  18 hours ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  19 hours ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  19 hours ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  19 hours ago