HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
May 21 2016 | 22:05 PM
കൊല്ലം: വെട്ടിക്കവല അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫിസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ജീപ്പ് വടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മൂന്നിന് ഉച്ചക്ക് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെട്ടിക്കവല അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫിസിലും 8281999116 എന്ന നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."