HOME
DETAILS
MAL
സമസ്ത ദക്ഷിണ മേഖല നേതൃസംഗമം മാറ്റിവച്ചു
backup
May 21 2016 | 22:05 PM
തിരുവനന്തപുരം: ബുധനാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളുടെ സമസ്ത ദക്ഷിണ മേഖല നേതൃസംഗമം മറ്റൊരു തീയതിലേക്ക് മാറ്റി വച്ചതായി സമസ്ത ഓര്‍ഗനൈസര്‍ ഒ.എം.ഷെരിഫ് ദാരിമി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."