HOME
DETAILS
MAL
പരസ്യ നിഷേധം: തേജസ് ജീവനക്കാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്
backup
December 08 2016 | 18:12 PM
തിരുവനന്തപുരം: തേജസ് ദിനപത്രത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതോടെ പത്രം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും.
ഇതുമൂലം 500 ജീവനക്കാര്‍ക്ക് പുറമേ ഉപജീവനത്തിനായി പത്രത്തെ പരോക്ഷമായി ആശ്രയിക്കുന്ന 3000 ത്തോളം തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് തേജസ് എംപ്ലോയിസ് കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."