HOME
DETAILS
MAL
വഖ്ഫ്: മുതവല്ലിമാരുടെ ശ്രദ്ധയ്ക്ക്
backup
December 08 2016 | 18:12 PM
കൊച്ചി: വഖ്ഫ് സ്ഥാപനങ്ങള്‍ വസ്തുവാങ്ങുമ്പോള്‍ 1995ലെ വഖ്ഫ് നിയമം 53 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍അനുമതി ആവശ്യമാണെന്നും അല്ലാത്ത ഇടപാടുകള്‍ക്ക് നിയമപ്രാബല്ല്യമില്ലെന്നും മുതവല്ലിമാരെയും സെക്രട്ടറിമാരെയും അറിയിക്കുന്നതായി വഖ്ഫ് ബോര്‍ഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."