HOME
DETAILS
MAL
മണല്‍ ഖനനം നാളെ മുതല്‍ പുനരാരംഭിക്കാം
backup
May 21 2016 | 23:05 PM
കണ്ണൂര്‍: വളപട്ടണം പാലം മുതല്‍ പറശ്ശിനിക്കടവ് പാലം വരെ നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് എന്നിവ ഒഴികെയുള്ള കടവുകളിലെ മണല്‍ ഖനനം നാളെ മുതല്‍ പുനരാരംഭിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും ഉത്തരവുകളും പാരിസ്ഥിതികാനുമതി നിബന്ധനകളും പാലിച്ചുമാത്രമേ മണല്‍ വാരുന്നുള്ളൂ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."