HOME
DETAILS

പുല്‍പ്പള്ളിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണമെന്ന് ആവശ്യം

  
backup
December 10 2016 | 02:12 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf

 

പുല്‍പ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. നിര്‍ധന കുടുംബാംഗങ്ങളാണ് രോഗികളില്‍ ഏറെയും. മറ്റു സ്ഥലങ്ങളില്‍ പോയി ഡയാലിസിസ് നടത്താന്‍ സാമ്പത്തിക പരിമിതികള്‍ ഇവരില്‍ പലര്‍ക്കും തടസമാകുകയാണ്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍ അര്‍ബുദ, പ്രമേഹ ബാധിതര്‍, ഹൃദ്രോഗികള്‍ എന്നിവരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റം മൂലം രോഗികളായവരും നിരവധിയാണ്. കാര്‍ഷിക തകര്‍ച്ചയാണ് ജീവിതശൈലിയിലെ വ്യതിയാനത്തിനു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥയിലെ പിഴവുകള്‍ മൂലമുള്ള വിളനാശവും ഉത്പന്നവിലയിലെ അസ്ഥിരതയും കൃഷി അനാകര്‍ഷകമാക്കി. ഫലത്തില്‍ വ്യായാമരഹിത ജീവിതമാണ് കര്‍ഷക കുടുംബാംഗങ്ങളും നയിക്കുന്നത്. ഇതിനെ ജീവിതശൈലീരോഗങ്ങളുടെ വര്‍ധനവുമായി കൂട്ടിവായിക്കേണ്ടതുണ്ടെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago