HOME
DETAILS
MAL
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാകിസ്താന് ശ്രമിക്കുന്നത്: രാജ്നാഥ് സിങ്
backup
December 11 2016 | 11:12 AM
കത്വ: പാകിസ്താനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാകിസ്താന് ശ്രമിക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പാകിസ്്താന് ഭീരുത്വം നിറഞ്ഞ ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മിരിലെ കത്വയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ധീരന്റെ ആയുധമല്ല, ഭീരുവിന്റെ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."