HOME
DETAILS

കുറുമ്പ ട്രസ്റ്റ് സമൂഹവിവാഹത്തില്‍ 19 യുവതികള്‍ സുമംഗലികളായി

  
backup
December 12 2016 | 01:12 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%b5%e0%b4%bf

പാലക്കാട്: വടക്കഞ്ചേരി ശ്രീകുറുംബാ ട്രസ്റ്റ് സംഘടിപ്പിച്ച പതിനാറാമത് സമൂഹവിവാഹത്തില്‍ 19 പേര്‍ സുമംഗലികളായി. മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍ ദീപം തെളിയിച്ചു.
വധൂവരന്മാര്‍ക്ക് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍, ഭാര്യ ശോഭ മേനോന്‍, മകന്‍ രവി മേനോന്‍, മരുമകള്‍ സുധ മേനോന്‍ സ്വര്‍ണാഭരണങ്ങളും, വസ്ത്രങ്ങളും, പാത്രങ്ങളും വധൂവരന്മാര്‍ക്ക് നല്‍കി. ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, എം.പി. സി. എന്‍. ജയദേവന്‍, എം.എല്‍.എമാരായ കെ. ഡി. പ്രസേനന്‍, കെ. ബാബു, അനില്‍ അക്കര, സിനിമ നടന്‍ വി.കെ. ശ്രീകണ്ഠന്‍, മുന്‍ മന്ത്രി വി.സി. കബീര്‍ സംബന്ധിച്ചു.
കുറുമ്പട്രസ്റ്റ് ഇതുവരെ നടത്തിയ സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 510 പെണ്‍കുട്ടികള്‍ സുമംഗലികളായി.
വിവാഹശേഷം ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സഹയാവും, കൗണ്‍സിലിംഗും ട്രസ്റ്റ് നല്‍കി വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago