HOME
DETAILS
MAL
നവജാതശിശു മരണം: കോണ്‍ഗ്രസ് പ്രകടനം നടത്തി
backup
December 12 2016 | 02:12 AM
മാനന്തവാടി: തിരുനെല്ലി ഗാജഗഡി കോളനിയില്‍ നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അച്ചപ്പന്‍ കുറ്റിയോട്ടില്‍, എം.ജി. ബിജു, ജേക്കബ് സെബാസ്റ്റിയന്, ഡെന്നിസണ്‍ കണിയാരം, സിനോ പാറക്കാലായില്‍, സണ്ണി ചാലില്‍, സുനില്‍ തൊണ്ടര്‍നാട്, ഡോളി ജോസഫ്, ജോസ് കൈനിക്കുന്നേല്‍, റഷീദ് തൃശ്ശിലേരി, രാഘവന് മാനന്തവാടി, വി.പി. ഹമീദ്, സാബു പൊന്നിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."