HOME
DETAILS
MAL
ഭാരവാഹികള്‍
backup
December 14 2016 | 07:12 AM
മുതുകുളം:ചേപ്പാട് പഞ്ചായത്തിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 100 ദിവസത്തെ തൊഴില്‍ നല്‍കുക,കുടിശ്ശിക വേതനം ഉടന്‍തന്നെ വിതരണം ചെയ്യണമെന്നും എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് ചേ പ്പാട് കണ്വെന്ഷന് ആവശ്യപ്പെട്ടു.കണ്വെന്ഷന് യൂണിയന് ജില്ലാ പ്രസിഡന്റ് ബി.പവനനാഥന്‍ ഉത്ഘാടനം ചെയ്തു.എം.കെ.വേണുകുമാര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ഏരിയാ സെക്രട്ടറി ബി.കൃഷ്ണകുമാര്‍,റ്റി .സുരേന്ദ്രന്,ബിന്ദു രാജേന്ദ്രന്,അനിത,എം.കെ.സരസമ്മ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.കെ.വേണുകുമാര്‍(പ്രസി.) ,ബിന്ദു രാജേന്ദ്രന് (സെക്ര.), റ്റി .സുരേന്ദ്രന്(ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."